ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

Published : Nov 22, 2018, 11:33 AM IST
ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

Synopsis

നാലര മിനിട്ടിലേറെ ദൈര്‍ഖ്യമുള്ള വീഡിയോ ആണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ട് വൈറലായതോടെ കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലാണ് ഹണി അവസാനമായി അഭിനയിച്ചത്

കൊച്ചി: ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളക്കരയില്‍ തന്‍റേതായ സ്ഥാനം നേടിയ നടിയാണ് ഹണിറോസ്. ഗ്ലാമര്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് ഹണി റോസ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗ്ലാമര്‍ ലുക്കിലുള്ള ഹണിറോസിന്‍റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നാലര മിനിട്ടിലേറെ ദൈര്‍ഖ്യമുള്ള വീഡിയോ ആണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ട് വൈറലായതോടെ കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലാണ് ഹണി അവസാനമായി അഭിനയിച്ചത്.

 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി