അവാക്കാഡോ സൂപ്പ് എളുപ്പം തയ്യാറാക്കാം

Published : Aug 14, 2025, 02:20 PM IST
avocado

Synopsis

അവാക്കാഡോ സൂപ്പ് എളുപ്പം തയ്യാറാക്കാം. ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

അവാക്കാഡോ                                              1  എണ്ണം

തൈര്                                                                2  സ്പൂൺ

പച്ചമുളക്                                                        1 എണ്ണം

കുരുമുളക് പൊടി                                       1/4 സ്പൂൺ

ഉപ്പ്                                                                        1/2 സ്പൂൺ

ലെമൺ ജ്യൂസ്‌                                                 1 സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                      1 സ്പൂൺ

ഒലിവ് ഓയിൽ                                                1 സ്പൂൺ

തയ്യാറാക്കുന്ന വിധം

അവാക്കാഡോ നല്ലപോലെ പഴുത്തത് നോക്കിയെടുത്ത് അതിന്റെ പൾപ്പ് മാത്രം ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഒലിവ് ഓയിൽ, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, അവാക്കാഡോ നല്ലപോലെ പഴുത്തത് നോക്കിയെടുത്ത് അതിന്റെ പഴുപ്പ് മാത്രം ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഒലിവ് ഓയിലും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, നാരങ്ങാനീരും ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക് കുറച്ച് തൈരും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് ബ്ലെൻഡ് ചെയ്തെടുക്കുക.

 

PREV
Read more Articles on
click me!

Recommended Stories

2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്
നാല്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 4 ഭക്ഷണങ്ങൾ