userpic
user icon

heart health

why you should eat soaked badam daily

ബദാം കുതിർത്ത് കഴിച്ചോളൂ, ​അതിശയിപ്പിക്കുന്ന ​ഗുണങ്ങളിതാ...

May 19, 2025, 6:49 PM IST

ബദാം കുതിർത്ത് കഴിച്ചോളൂ, ​അതിശയിപ്പിക്കുന്ന ​ഗുണങ്ങളിതാ... 

vitamin d deficiency in this nutrient may affect fertility

വിറ്റാമിൻ ഡിയുടെ കുറവ് പ്രത്യുൽപാദനശേഷിയെ ബാധിക്കാമെന്ന് പഠനം

May 19, 2025, 6:01 PM IST

വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ സന്തുലിതാവസ്ഥ, അണ്ഡം, ബീജം എന്നിവയുടെ ഉത്പാദനം, ഭ്രൂണത്തിന്റെ ഗുണനിലവാരം, ഇംപ്ലാന്റേഷനെ പിന്തുണയ്ക്കാനുള്ള ഗർഭാശയത്തിന്റെ കഴിവ് എന്നിവയെയും തടസ്സപ്പെടുത്താം.
 

world ibd Day 2025  what is inflammatory bowel disease

World IBD Day 2025 ; എന്താണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ? ലക്ഷണങ്ങൾ അറിയാം

May 19, 2025, 4:09 PM IST

ഉയർന്ന സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, വേണ്ടത്ര സൂര്യപ്രകാശം ഏൽക്കാതിരിക്കൽ എന്നിവയെല്ലാം രോഗത്തിന്റെ അപകടസാധ്യതയും തീവ്രതയും വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഐബിഡി സാധാരണയായി 20 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണ് കൂടുതലായി ബാധിക്കുന്നത്. 

symptoms of prostate cancer

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്

May 17, 2025, 3:11 PM IST

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്.

warning signs of kidney cancer

വൃക്കയിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

May 17, 2025, 2:08 PM IST

വൃക്കയിലെ ക്യാൻസർ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണമില്ലാത്തതാണ്. പക്ഷേ അത് പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രകടമാകുമെന്ന് നാസിക്കിലെ എച്ച്‌സിജി മാനവത കാൻസർ സെന്ററിലെ മാനേജിംഗ് ഡയറക്ടറും സർജിക്കൽ ഓങ്കോളജി മേധാവിയുമായ ഡോ. രാജ് നാഗാർക്കർ പറഞ്ഞു. 

World Hypertension Day 2025  lifestyle tips to manage high blood pressure

World Hypertension Day 2025 : രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ

May 17, 2025, 9:43 AM IST

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറ് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. തുഷാർ തയാൽ പറഞ്ഞു. 

World Hypertension Day 2025 What is secondary hypertension

World Hypertension Day 2025 : എന്താണ് സെക്കൻഡറി ഹെപ്പർടെൻഷൻ ?കാരണങ്ങളും ലക്ഷണങ്ങളും

May 16, 2025, 4:18 PM IST

ഉയർന്ന രക്തസമ്മർദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഒരു പ്രധാന അപകട ഘടകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും രക്തസമ്മർദ്ദം പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. 
 

low glycemic index foods that diabetics should eat

പ്രമേഹരോ​ഗികൾ കഴിക്കേണ്ട ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ

May 16, 2025, 1:49 PM IST

പ്രമേഹരോ​ഗികൾ കഴിക്കേണ്ട  ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ
 

foods that people with dengue fever should eat

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

May 16, 2025, 12:25 PM IST

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ. 

National Dengue Day 2025 signs symptoms and prevention

National Dengue Day 2025 : ഡെങ്കിപ്പനിയെ പ്രതിരോധിക്കാം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

May 16, 2025, 9:08 AM IST

കൊതുകുകടി തടയുന്നത് ഡെങ്കിപ്പനി പടരുന്നത് നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. "നേരത്തെ തന്നെ നടപടിയെടുക്കൂ, ഡെങ്കിപ്പനി തടയൂ: വൃത്തിയുള്ള പരിസ്ഥിതി, ആരോഗ്യകരമായ ജീവിതം" എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിനത്തിന്റെ പ്രമേയം എന്നത്.
 

thyroid conditions linked to infertility in women health experts

തൈറോയിഡും വന്ധ്യതയും തമ്മിലുള്ള ബന്ധം , ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

May 15, 2025, 10:31 PM IST

ആരോഗ്യകരമായ ഭക്ഷണക്രമം, ജലാംശം നിലനിർത്തൽ, വ്യായാമം എന്നിവ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. വന്ധ്യതയും തൈറോയ്ഡ് അസന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധത്തെ പലരും അവ​ഗണിക്കാറാണ് പതിവെന്ന് പോഷകാഹാര വിദഗ്ധയായ ലവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നു.

foods can help prevent cancer

ക്യാൻസറിനെ പ്രതിരോധിക്കാൻ ശീലമാക്കാം 6 ഭക്ഷണങ്ങൾ

May 15, 2025, 9:25 PM IST

ക്യാൻസറിനെ പ്രതിരോധിക്കാൻ ശീലമാക്കാം ഈ 6 ഭക്ഷണങ്ങൾ.

these seven foods will help you lose weight

ഈ ഏഴ് ഭക്ഷണങ്ങൾ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

May 15, 2025, 8:13 PM IST

ചില ഭക്ഷണങ്ങൾ  ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങളിൽ കലോറി കുറവാണ്.  നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുമാണ്.

healthy foods that help the respiratory system

ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

May 15, 2025, 7:32 PM IST

ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ. 

eight symptoms of high magnesium levels in the body

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കൂടിയാലുള്ള എട്ട് ലക്ഷണങ്ങൾ

May 15, 2025, 5:35 PM IST

മഗ്നീഷ്യം അമിതമായി കഴിക്കുന്നതിന്റെ ആദ്യത്തേതും ഏറ്റവും സാധാരണവുമായ ലക്ഷണങ്ങളിൽ ഒന്നാണ് വയറിളക്കം. മഗ്നീഷ്യം കുടലിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. അമിതമായി കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത വയറിളക്കം നിർജ്ജലീകരണത്തിനും കാരണമാകും.