ബട്ടർ കുക്കീസ് തയ്യാറാക്കാം

Published : Mar 01, 2019, 04:35 PM ISTUpdated : Mar 01, 2019, 04:37 PM IST
ബട്ടർ കുക്കീസ് തയ്യാറാക്കാം

Synopsis

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബട്ടർ കുക്കീസ്. അടിപൊളി ബട്ടർ കുക്കീസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...  

തയ്യാറാക്കാൻ വേണ്ട ചേരുവകൾ...

മൈദ                                     രണ്ട് കപ്പ്
ബട്ടർ                                     മുക്കാൽ കപ്പ്
പഞ്ചസാര                            ഒരു കപ്പ്
മുട്ട                                          1 എണ്ണം
ബേക്കിംഗ് സോഡാ        അര ടീസ്പൂൺ
ബേക്കിംഗ് പൗഡർ          അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

എല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. 

ഇനി ഇത് ഉരുളകളാക്കി ചെറുതായി പരത്തി ബേക്കിംഗ് ട്രേയിൽ വച്ച് ബേക്ക് ചെയ്യാം. 

അതിനായി ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യാം. ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യാം.

ബട്ടർ കുക്കീസ് തയ്യാറായി...

PREV
click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം