കർക്കിടക സ്പെഷ്യൽ മരുന്നുണ്ട എളുപ്പം തയ്യാറാക്കാം

Published : Jul 26, 2026, 11:25 AM ISTUpdated : Jul 26, 2026, 11:49 AM IST
marrunda

Synopsis

കർക്കിടക സ്പെഷ്യൽ മരുന്നുണ്ട എളുപ്പം തയ്യാറാക്കാം.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ഞവര അരി                                                            1/2kg

മുതിര, കപ്പലണ്ടി, അവൽ, എള്ള്               100 ​ഗ്രാം വീതം

ജീരകം, കരിജീരകം, അയമോദകം          2  സ്പൂൺ വീതം

 ശർക്കര                                                                      ½  kg

മട്ട അരി                                                                     1/4 kg

തേങ്ങ                                                                         1

ചുക്ക്                                                                          1 കഷ്ണം

ഉലുവ                                                                       100 ​ഗ്രാം

ഏലക്ക                                                                      6 എണ്ണം

തയാറാകുന്ന വിധം

ശർക്കര, തേങ്ങ ഒഴികെയുള്ള ചേരുവ ഒരു ചുവടുകട്ടിയുള്ള ചട്ടിയിൽ വറുത്തെടുക്കുക. ചൂടാറി കഴിഞ്ഞാൽ പൊടിച്ചെടുക്കണം. ശർക്കര പാനിയാകണം. ഇത് അരിച്ചെടുത്തു തേങ്ങ ചേർത്ത വെള്ളം വറ്റിച്ചെടുക്കണം. ഇതിലേക്ക് പൊടി ചേർത്ത് കുഴച്ചു നെയ് ചേർത്തു ഉണ്ടായാക്കി എടുക്കണം.

PREV
Read more Articles on
click me!

Recommended Stories

യൂറിക് ആസിഡ് കുറയ്ക്കണോ? ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ശരീരഭാരം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 സുഗന്ധവ്യഞ്ജനങ്ങൾ