
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
തിരുവാതിരയ്ക്ക് തയ്യാറാക്കുന്ന സ്‌പെഷ്യൽ വിഭവമാണ് തിരുവാതിരപ്പുഴുക്ക്. പോഷകങ്ങൾ നിറഞ്ഞ സ്വാദിഷ്ഠമായ പുഴുക്ക് തിരുവാതിര ദിനത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?.
വേണ്ട ചേരുവകൾ
പാകം ചെയ്യുന്ന വിധം
ആദ്യം വൻപയർ വേവിച്ചു വയ്ക്കുക. ഒരു ഉരുളിയിലോ, ചുവടു കട്ടിയുള്ള പാത്രത്തിലോ രണ്ടു മുതൽ എട്ടു വരെയുള്ള ചേരുവകൾ മഞ്ഞൾപ്പൊടി, ഉപ്പ്, പാകത്തിനു വെള്ളം എന്നിവ ചേർത്ത് വേവിയ്ക്കുക. അതിലേക്ക് വേവിച്ച വൻപയർ ചേർക്കുക. പന്ത്രണ്ട് മുതൽ പതിനേഴു വരെയുള്ള ചേരുവകൾ അരച്ച് വെന്ത കഷ്ണങ്ങളിൽ ചേർത്ത് ഇളക്കുക. അരപ്പ് വെന്തു കഴിയുമ്പോൾ വെളിച്ചെണ്ണ ചേർത്ത് വാങ്ങുക.
വെറൈറ്റി വെജിറ്റബിൾ പൊറോട്ട വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി