സ്വകാര്യ മേഖല: കഴിവുകൾക്ക് അംഗീകാരം
യുപിഎസ്‌സി/എസ്എസ്‌സി തയ്യാറെടുപ്പിലൂടെ ലഭിക്കുന്ന വിശകലന ശേഷി, സമയനിഷ്‌ഠത തുടങ്ങിയ കഴിവുകൾക്ക് സ്വകാര്യ കമ്പനികൾ മുൻഗണന നൽകുന്നു. കണ്ടന്‍റ് റൈറ്റിംഗ്, റിസർച്ച് അനലിസ്റ്റ്, എച്ച്ആർ, മാനേജ്മെന്‍റ് തുടങ്ങിയ മേഖലകൾ മികച്ച അവസരങ്ങളാണ്.