ബിഗ് ബോസ് മലയാളം സീസൺ സെവന്റെ കപ്പ് ആരുയർത്തും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.
27
ഒടുവിൽ വിജയിയുടെ ചിത്രം തെളിഞ്ഞു
ഇതാ ഏറ്റവുമൊടുവിൽ പ്രേക്ഷകവിധി പ്രകാരം വിജയിയെ തെരഞ്ഞെടുത്തിരിക്കുകയാണ്.
37
അഞ്ചാം സ്ഥാനത്ത് അക്ബർ
അക്ബർ ആണ് ഈ സീസണിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
47
നാലാം സ്ഥാനത്ത് നെവിൻ
ഹൗസിലെ എന്റർടൈൻമെന്റ് മെറ്റീരിയൽ ആയ നെവിനാണ് ഈ സീസണിലെ നാലാം സ്ഥാനം നേടിയിരിക്കുന്നത്.
57
മൂന്നാം സ്ഥാനവുമായി ഷാനവാസ്
മൂന്നാം സ്ഥാനവുമായി പ്രേക്ഷകരുടെ പ്രിയതാരം ഷാനവാസ് കയ്യടിനേടിയിരിക്കുകയാണ്.
67
രണ്ടാം സ്ഥാനത്തോടെ അനീഷ്
കനത്ത പോരാട്ടത്തിനൊടുവിൽ കോമണറായി ഹൗസിൽ എത്തിയ അനീഷ് ആണ് ഈ സീസണിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്.
77
ഒന്നാം സ്ഥാനം നേടി കപ്പടിച്ച് അനുമോൾ
പ്രേക്ഷവിധി പ്രകാരം ജന്മനസ്സുകളുടെ സ്നേഹം ഏറ്റം വാങ്ങി ഏറ്റവും കൂടുതൽ വോട്ടുകളോടെ ബിഗ് ബോസ് മലയാളം സീസൺ സെവന്റെ കപ്പുയർത്തി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അനുമോളാണ്.