സാധാരണ ഒരാഴ്‍ച മൊത്തമായി ഒരു ടാസ്‍കാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ ആഴ്‍ചയില്‍ പല ടാസ്‍കുകളാണ് ഉണ്ടാകുക. ബോള്‍ കാലിയാക്കുന്നതും
നിറയ്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നത്തെ ആദ്യത്തെ ടാസ്‍ക്. സൈക്കിള്‍ യഞ്‍ജം പോലെയുള്ള ടാസ്‍കില്‍ നിന്ന് എല്ലാവര്‍ക്കും ഒരു പോയന്റും കൂടി ലഭിച്ചതോടെ ഇന്നത്തെ വിജയിയെ തീരുമാനിച്ചു.