രണ്ടാം ദിനം ഡെലിഗേറ്റുകളുടെ തിരക്ക്; കൈയടി നേടി സിനിമകള്‍

Published : Dec 13, 2025, 11:14 PM IST

മേളയുടെ രണ്ടാം ദിനം ഡെലിഗേറ്റുകളാല്‍ മുഖരിതമായി തിയറ്ററുകള്‍. വിവിധ വിഭാഗങ്ങളിലായി 72 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിച്ചത്

PREV
111
ഇനി മണിക്കൂറുകള്‍ വെറുതെ നില്‍ക്കേണ്ട!

അണ്‍ റിസര്‍വ്വ്‍ഡ് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഇത്തവണ കൂപ്പണ്‍. അതിനാല്‍ മണിക്കൂറുകള്‍ വെയിലത്ത് നിന്ന് സിനിമ കാണാതെ തിരികെ പോരേണ്ട സാഹചര്യമില്ല

211
തിരക്കോട് തിരക്ക്

ടാഗോറില്‍ ബിഫോര്‍ ദി ബോഡി എന്ന മത്സരവിഭാഗം ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങിയവര്‍

411
സൗഹൃദങ്ങളുടെ മേള

എല്ലാത്തവണത്തെയും പോലെ വര്‍ഷത്തിലൊരിക്കല്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍ ഇത്തവണയും ഉണ്ട്. 

511
മത്സരവിഭാഗം

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ ചിത്രങ്ങളാണ് രണ്ടാം ദിനം പ്രദര്‍ശിപ്പിച്ചത്

611
മികച്ച ചിത്രങ്ങള്‍

പാർക്ക് ചാൻ വുകിന്റെ നോ അദർ ചോയ്സ് എന്ന ചിത്രം വൈകിട്ട് 6 ന് നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു

711
ടാഗോര്‍

ഐഎഫ്എഫ്കെ പ്രധാന വേദിയായ ടാഗോറിലെ തിരക്ക്

811
ചലച്ചിത്ര പ്രവര്‍ത്തകര്‍

അരങ്ങിലും അണിയറയിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ ഉണ്ട്. ഒപ്പം കാണികളായി എത്തിയവരും

911
കാത്തിരുന്ന സിനിമകള്‍

ലോക സിനിമ വിഭാഗത്തിൽ പപ്പ ബൂക, ഫ്രാൻസ്, ആൽഫ എന്നിങ്ങനെ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിച്ചു

1011
മേളയുടെ നടത്തിപ്പ്

ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍

1111
അലന്‍സിയര്‍

മേളയ്ക്ക് എത്തിയ നടന്‍ അലന്‍സിയര്‍

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Photos on
click me!

Recommended Stories