സ്‌ട്രെസ് കുറയ്ക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

Published : Jul 03, 2026, 10:00 AM IST

സമ്മർദ്ദം ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ഇത് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും ആരോഗ്യം ശോഷിക്കാനും കാരണമാകും. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
15
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.

25
പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. കിവി, സ്ട്രോബെറി, കെയിൽ എന്നിവ കഴിക്കു.

35
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

നല്ല പ്രോട്ടീൻ ശരീരത്തിനും ദഹന വ്യവസ്ഥയ്ക്കും ആവശ്യമാണ്. ഇത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.

45
നട്സ്, സീഡ്‌സ്

നട്സിൽ നല്ല കൊഴുപ്പുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ഇത് സ്‌ട്രെസ് കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

55
കൊഴുപ്പുള്ള മത്സ്യങ്ങൾ

നല്ല കൊഴുപ്പും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനും ഹോർമോണുകളെ സന്തുലിതപ്പെടുത്താനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories