കാലാവസ്ഥ എന്ത് തന്നെ ആയാലും ചായ കുടി നമുക്ക് ഒഴിവാക്കാൻ കഴിയാത്തതാണ്. പലതരം രുചിയിൽ ചായ ഉണ്ടെങ്കിലും നമ്മുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നവ തെരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. ലെമൺ ടീ കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ലെമൺ ടീ കുടിക്കുന്നത് ഗുണകരമാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ പാടുകൾ അകറ്റാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും.
55
സമ്മർദ്ദം കുറയ്ക്കുന്നു
ലെമൺ ടീ കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കുടിക്കുന്നത് ശീലമാക്കൂ.