ബയോട്ടിൻ ലഭിക്കാൻ നിർബന്ധമായും കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

Published : May 30, 2026, 10:59 AM IST

ബയോട്ടിനെ വിറ്റാമിൻ b7 എന്നും പറയാറുണ്ട്. ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിനും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബയോട്ടിൻ പ്രധാന പങ്കുവഹിക്കുന്നു. ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
16
അവോക്കാഡോ

അവോക്കാഡോയിലും ധാരാളം ബയോട്ടിനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.

26
പയർവർഗ്ഗങ്ങൾ

നിലക്കടല, സോയാബീൻ തുടങ്ങി പയർവർഗ്ഗങ്ങളിലെല്ലാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.

36
മുട്ട

മുട്ടയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുഴുവനായി കഴിക്കുന്നതാണ് നല്ലത്. മഞ്ഞക്കരുവിലാണ് ബയോട്ടിന്റെ അളവ് കൂടുതൽ ഉള്ളത്.

46
നട്സ്, സീഡ്‌സ്

നട്സിലും സീഡ്‌സിലും ധാരാളം ബയോട്ടിനും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്.

56
മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബയോട്ടിനും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു.

66
മഷ്‌റൂം

മഷ്‌റൂമിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.

Read more Photos on
click me!

Recommended Stories