മാനസികാരോഗ്യത്തെ ബാധിക്കുന്ന 6 പോഷകക്കുറവുകൾ

Published : Jun 09, 2026, 02:24 PM IST

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സമാധാനം മാത്രം പോരാ. കൃത്യമായ ഭക്ഷണക്രമീകരണവും ആവശ്യമാണ്. ഈ പോഷകക്കുറവുകൾ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും.

PREV
16
വിറ്റാമിൻ ഡി

വിറ്റാമിൻ ഡി സെറോടോണിൻ എന്ന ഹോർമോണിനെ പിന്തുണയ്ക്കുകയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

26
ഒമേഗ- 3 ഫാറ്റി ആസിഡ്

മത്സ്യം, വാൽനട്ട്, ഫ്ലാക്സ് സീഡ് എന്നിവയിൽ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ കോശങ്ങളെ ഫ്ലെക്സിബിൾ ആക്കാനും മാനസികാരോഗ്യം മെച്ചപ്പടുത്താനും ഇത് സഹായിക്കും.

36
അയൺ

ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതിന് അയൺ ആവശ്യമാണ്. അയണിന്റെ കുറവ് ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാകും.

46
മഗ്നീഷ്യം, സിങ്ക്

നാഡീസംവിധാനങ്ങളെ ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും മഗ്നീഷ്യവും, സിങ്കും ആവശ്യമാണ്. ബദാം, വിത്തുകൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

56
ഫോളറ്റ്

ഫോളറ്റ് വിറ്റാമിൻ b12 നൊപ്പം പ്രവർത്തിച്ച് തലച്ചോറിലെ രാസവസ്തുക്കളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.

66
വിറ്റാമിൻ b12

നാഡീകളെയും തലച്ചോറിലെ രാസവസ്തുക്കളെയും ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കും. വിറ്റാമിൻ b12ന്റെ കുറവ് മാനസികാരോഗ്യത്തെ ബാധിക്കുന്നു.

Read more Photos on
click me!

Recommended Stories