ഭക്ഷണത്തിൽ അല്പം നെയ്യ് ചേർത്ത് കഴിക്കൂ; ഗുണങ്ങൾ ഇതാണ്

Published : Feb 01, 2026, 02:57 PM IST

ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല നെയ്യ് ഉപയോഗിക്കുന്നത് ഇതിൽ വേറെയും നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ അല്പം നെയ്യ് ചേർത്ത് കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
ഊർജ്ജം ലഭിക്കുന്നു

നെയ്യ് കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. നെയ്യിൽ ആന്റിമൈക്രോബിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

25
നല്ല കൊഴുപ്പ്

നെയ്യിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ദിവസവും മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

35
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

മൃദുലമായ ചർമ്മം ലഭിക്കാനും ദിവസവും നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

45
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

കൊളസ്‌റ്ററോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ദിവസവും നെയ്യ് കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ അല്പം നെയ്യ് ചേർത്ത് കഴിക്കുന്നത് ശീലമാക്കൂ.

55
മലബന്ധം തടയുന്നു

ദിവസവും നെയ്യ് കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കുന്നു. ചെറുചൂടുള്ള പാലിൽ ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കുടിക്കാം.

Read more Photos on
click me!

Recommended Stories