കോഫി കൂടുതൽ ആരോഗ്യകരമാകാൻ ഇവ ചേർത്ത് കുടിക്കൂ; ഗുണങ്ങൾ പലതാണ്

Published : Jun 01, 2026, 02:35 PM IST

ചിലർക്ക് ചായയേക്കാൾ ഇഷ്ടം കോഫിയാണ്. ഇത് കുടിക്കുന്നത് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുമെങ്കിലും അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കോഫിയിൽ ഇവ ചേർത്ത് കുടിക്കൂ. ഈ ഗുണങ്ങൾ ലഭിക്കും.

PREV
13
കോഫിയിൽ അല്പം കൊക്കോ ചേർക്കാം

കൊക്കോയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

23
നെയ്യ് ചേർക്കുന്നത് ദഹനത്തിന് നല്ലതാണ്

കോഫിയിൽ അല്പം നെയ്യ് ചേർക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

33
കോഫിയിൽ ഏലയ്ക്കയിട്ട് കുടിക്കാം

സ്വാദിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങൾ കൂടിയുള്ളതാണ് ഏലയ്ക്ക. ഇത് കോഫിയിലിട്ട് കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.

Read more Photos on
click me!

Recommended Stories