കൊളസ്‌ട്രോൾ ഉണ്ടാവുന്നത് തടയാൻ കഴിക്കേണ്ട 5 ദൈനംദിന ഭക്ഷണങ്ങൾ

Published : Mar 13, 2026, 03:37 PM IST

ഇന്നത്തെ ഭക്ഷണ രീതിയിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. നിയന്ത്രണമില്ലാതെ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൊളസ്‌ട്രോൾ ഉണ്ടാവുന്നത് തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ. 

PREV
15
ചീര

ചീരയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നിങ്ങളുടെ മൊത്തതിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

25
വാൽനട്ട്

ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാനും ദിവസവും വാൽനട്ട് കഴിക്കുന്നത് നല്ലതാണ്.

35
നാരങ്ങ

നാരങ്ങയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

45
ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കുന്നു.

55
നെല്ലിക്ക

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും മിനറലുകളും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിൽ കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Read more Photos on
click me!

Recommended Stories