വേനലിൽ ശരീരം തണുപ്പിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ

Published : Mar 12, 2026, 05:18 PM IST

വേനൽക്കാലത്ത് ശരീരം പെട്ടെന്ന് ചൂടാകും. എത്ര വെള്ളം കുടിച്ചാലും ഒരു രക്ഷയുമുണ്ടാകില്ല. ചൂട് അകറ്റി ശരീരം തണുപ്പിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ. 

PREV
15
ഇളനീർ

ഇളനീരിൽ ഇലക്ട്രോലൈറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് തണുപ്പ് നൽകാനും നിർജ്ജലീകരണം തടയാനും ദിവസവും ഇത് കുടിക്കുന്നത് നല്ലതാണ്.

25
തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. ഇത് ശരീരത്തിന് തണുപ്പ് നൽകുകയും നിർജ്ജലീകരണം തടയുകയും ചെയ്യുന്നു.

35
കരിമ്പിൻ ജ്യൂസ്

നിർജ്ജലീകരണം തടയാനും ശരീരം തണുപ്പിക്കാനും കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

45
പനനൊങ്ക്

പനനൊങ്കിൽ ധാരാളം വിറ്റാമിനുകളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുകയും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.

55
മോര്

മോരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് തണുപ്പ് ലഭിക്കാനും ദഹനത്തിനും നല്ലതാണ്.

Read more Photos on
click me!

Recommended Stories