ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് നേരിട്ട് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രത്യേകിച്ചും പ്രമേഹം ഉള്ളവർ ദിവസവും കുടിക്കുന്നത് ഗുണകരമാണ്.
തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ കുടിക്കുന്നത് കൂടുതൽ ഗുണകരമാണ്.
ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ ദിവസവും തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം.
Ameena Shirin