Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
വേനൽക്കാലം
വേനൽക്കാലം
Explore the vibrant hues of Summer Season! അനുഭവിക്കുക ഉഷ്ണത്തിന്റെ ഈ പ്രത്യേകതകൾ. Discover tips, trends, and traditions associated with వేసవి కాలం.
All
15 NEWS
1 WEBSTORIES
16 Stories
'കയ്യിൽ വെള്ളം, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട നിലയിൽ', കൊടും ചൂടിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിക്ക് ദാരുണാന്ത്യം
Jul 05 2025, 04:08 PM IST
ഡ്യൂട്ടിക്കിടെ പാർക്കിംഗിൽ കിടക്കുന്ന കാറിലുണ്ടായിരുന്ന കുഞ്ഞിനെ വന്ന് നോക്കാൻ 36കാരിക്ക് സാധിച്ചിരുന്നില്ല. ഉച്ചയ്ക്ക് 2 മണിയോടെയാണ് 36കാരി കാറിന് അടുത്തെത്തുന്നത്. ഈ സമയത്ത് കുട്ടി ചലനമില്ലാത്ത നിലയിലായിരുന്നു
ചൂട് സമയമല്ലേ, കന്നുകാലിയെ വളർത്തുമ്പോൾ നിർബന്ധമായും നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Jun 21 2025, 03:51 PM IST
തീറ്റയോട് താല്പര്യം കുറയുക, ശരീരം ക്ഷീണിക്കുക, നിർജ്ജിലീകരണം, നടക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങൾ കന്നുകാലികളിൽ ഉണ്ടാകുന്നു. ഇത് ഉഷ്ണ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ എയർ കണ്ടീഷണർ ഉടൻ വൃത്തിയാക്കിക്കോളു
May 22 2025, 02:35 PM IST
ചൂട് കൂടുന്നതിന് അനുസരിച്ച് എയർ കണ്ടീഷണറിന്റെ പ്രവർത്തനവും കൂടുന്നു. എന്നാൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ ഇത് കൃത്യമായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല.
വേനൽക്കാലത്ത് വളർത്ത് മൃഗങ്ങൾക്ക് വരുന്ന 4 ആരോഗ്യ പ്രശ്നങ്ങൾ; സൂക്ഷിക്കണം
May 13 2025, 05:23 PM IST
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മൃഗങ്ങളുടെ പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. അവരുടെ ഭക്ഷണ ക്രമങ്ങൾ, വൃത്തി, പോഷകാഹാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഈ സമയത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
വീട് കൂളാക്കാൻ കൂളർ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
May 10 2025, 10:46 AM IST
ഫാൻ ഒരു നിമിഷം പോലും ഓഫ് ചെയ്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഫാനിന്റെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടുമെന്നല്ലാതെ ചൂടിനെകുറക്കാൻ സാധിക്കുകയില്ല.
മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ
May 05 2025, 04:55 PM IST
ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് മൃഗങ്ങൾക്ക് പരിപാലനം നൽകേണ്ടത്. വേനൽക്കാലം എത്തിയതോടെ ചൂടും കൂടിയിരിക്കുകയാണ്. ചൂടുള്ള സമയങ്ങളിൽ മൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയങ്ങളിൽ മൃഗങ്ങളിൽ നിർജീലിക്കരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടാൻ കാലാവസ്ഥയിൽ തണുപ്പുള്ള അന്തരീക്ഷമാണ് മൃഗങ്ങൾക്ക് വേണ്ടത്.
വേനൽക്കാലമെത്തി, നിങ്ങളുടെ വളർത്ത് മൃഗങ്ങൾക്ക് കഴിക്കാൻ കഴിയുന്ന 5 ഭക്ഷണങ്ങൾ ഇതാണ്
May 01 2025, 04:30 PM IST
വേനൽകാലത്ത് ചൂട് കൂടുതലായതിനാൽ തന്നെ മൃഗങ്ങൾക്ക് എപ്പോഴും തണുപ്പുള്ള ഭക്ഷണങ്ങളോ അല്ലെങ്കിൽ വെള്ളമോ കൊടുക്കുമ്പോൾ ചൂടിൽ നിന്നും അവയ്ക്ക് ആശ്വാസം ലഭിക്കുന്നു.
വേനലെത്തി, വളർത്ത് നായക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
Apr 30 2025, 10:26 AM IST
മൃഗങ്ങളുടെ പരിചരണം, ഉറക്കം, വ്യായാമം തുടങ്ങി പലതരം കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. അതേസമയം ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് മൃഗങ്ങൾക്ക് പരിചരണം വേണ്ടി വരുന്നത്.
വയനാട്ടിൽ ലഹരിക്കെതിരെ പ്രതിരോധം നീന്തൽ പരിശീലനത്തിലൂടെ
Apr 27 2025, 07:30 PM IST
അവധിക്കാലത്ത് മൊബൈൽ ഫോണിലും ഇന്റർനെറ്റ് ഉപയോഗത്തിലും മാത്രമായി ബാല്യം ചുരുങ്ങിപ്പോകാതിരിക്കാനും കുട്ടികൾക്ക് കായികാധ്വാനം വേണമെന്ന ലക്ഷ്യമിട്ടാണ് നീന്തൽ പരിശീലനം
വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കണേ
Apr 25 2025, 05:19 PM IST
വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടെങ്കിൽ പിന്നെ അവർക്ക് ഭക്ഷണം നൽകാനും പരിചരിക്കാനുമാകും ഓട്ടം. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് മൃഗങ്ങൾക്ക് പരിപാലനം നൽകേണ്ടത്.
< previous
1
next >
Top Stories