വെളുത്തുള്ളിയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് . ഇത് കഴിക്കുന്നത് ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
ബ്രൊക്കോളിയിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് പലതരം ക്യാൻസറുകൾ ഉണ്ടാവുന്നതിനെ തടയുന്നു.
കോളിഫ്ലവറിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശ്വാസകോശ അർബുദത്തെ ചെറുക്കാൻ സഹായിക്കും.
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വീക്കത്തെ തടയാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
തക്കാളിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് തുടങ്ങിയ ക്യാൻസറുകൾ തടയാൻ സഹായിക്കും.
സ്ട്രോബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പലതരം ക്യാൻസറുകളെ ചെറുക്കാൻ സഹായിക്കുന്നു.
ചിയ സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
Ameena Shirin