പ്രമേഹം നിയന്ത്രിക്കാൻ കഴിക്കേണ്ട ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

Published : Jan 23, 2026, 10:07 AM IST

ശരീരത്തെ മുഴുവനായി ബാധിക്കുന്ന രോഗമാണ് പ്രമേഹം. അതിനാൽ തന്നെ ഇത് വരാതെ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇനി പ്രമേഹം ഉള്ളവരാണെങ്കിൽ അത് കുറയ്ക്കാൻ ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ. 

PREV
15
അവോക്കാഡോ

അവോക്കാഡോയിൽ ധാരാളം ഫൈബറും, ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

25
ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

35
പിയർ

പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയർ നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ പ്രമേഹം നിയന്ത്രിക്കാൻ പിയർ കഴിക്കുന്നത് നല്ലതാണ്.

45
ബ്രൊക്കോളി

ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എന്നിവ ധാരാളം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്. ബ്രൊക്കോളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.

55
പയർ

പയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Read more Photos on
click me!

Recommended Stories