ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ 5 ഭക്ഷണങ്ങൾ

Published : Feb 18, 2026, 03:25 PM IST

ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡ് ആവശ്യമാണ്. ഫ്ലാക്സ് സീഡിലാണ് ഏറ്റവും കൂടുതൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ളതെന്നാണ് പലരും കരുതുന്നത്. എന്നാൽ ഫ്ലാക്സ് സീഡിനെക്കാളും കൂടുതൽ ഒമേഗ 3 ഫാറ്റി ആസിഡ് ഇവയിലാണ്. 

PREV
15
ചിയ സീഡ്

ചിയ സീഡ് വളരെ ചെറുതാണ് എന്നാൽ ഇതിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. രണ്ട് ടേബിൾ സ്പൂൺ ചിയ സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

25
വാൽനട്ട്

വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

35
സാൽമൺ

സാൽമണിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ മറ്റ് പോഷകങ്ങളും വിറ്റാമിൻ ഡിയും ഇതിലുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

45
മത്തി

മത്തിയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം, വിറ്റാമിൻ ബി12, സെലീനിയം എന്നിവയും ഇതിലുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മാത്രമല്ല എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

55
സോയാബീൻ

സോയാബീനിലും ധാരാളം പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവും ഇതിൽ കൂടുതലാണ്. ഇത് ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

Read more Photos on
click me!

Recommended Stories