കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടിക്കേണ്ട ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പാനീയങ്ങൾ

Published : Mar 17, 2026, 05:18 PM IST

മഞ്ഞൾ, ഇഞ്ചി, പഴങ്ങൾ എന്നിവയിൽ എല്ലാം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ചേർത്ത പാനീയങ്ങൾ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും വീക്കം തടയാനും എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാനും സഹായിക്കുന്നു. ഈ പാനീയങ്ങൾ കുടിക്കൂ.

PREV
15
നാരങ്ങയും ഇഞ്ചിയും

നാരങ്ങ വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് വീക്കം തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും.

25
നെല്ലിക്കയും പുതിനയും

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

35
ഇളനീരും ബേസിൽ സീഡും

ഇളനീരിൽ ഇലക്ട്രോലൈറ്റുകളും ബേസിൽ സീഡിൽ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും.

45
മഞ്ഞൾ ചേർത്ത പാൽ

മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

55
ചെമ്പരത്തി ചായ

ചെമ്പരത്തിയിൽ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories