16
ബ്ലഡ് പ്രഷർ കുറയ്ക്കുന്നു
ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും 3 കപ്പ് വരെ ഇത് കുടിക്കാവുന്നതാണ്.
Subscribe to get breaking news alertsSubscribe 26
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
ചെമ്പരത്തിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കുന്നു.
36
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
മുഖത്തെ ചുളിവുകൾ ഇല്ലാതാക്കി മുഖം തിളക്കമുള്ളതാക്കാൻ ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്.
46
ദഹനം മെച്ചപ്പെടുത്തുന്നു
ചെമ്പരത്തി ചായയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ കഫീനും അടങ്ങിയിട്ടില്ല. ഈ ഔഷധ ചായ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
56
സമ്മർദ്ദം കുറയ്ക്കുന്നു
ചെമ്പരത്തി ചായയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
66
ആർത്തവ വേദന തടയുന്നു
ആർത്തവ വേദന കുറയ്ക്കാനും ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്. ഹോർമോണുകളെ സന്തുലിതപ്പെടുത്താനും മൂഡ് സ്വിങ്സ് നിയന്ത്രിക്കാനും ഇത് സഹായിക്കും.