കുടലിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Published : Jul 18, 2025, 04:52 PM ISTUpdated : Jul 18, 2025, 04:54 PM IST

കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

PREV
18
കുടലിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:

28
1. അൾട്രാ പ്രോസസ്ഡ് സ്നാക്ക് ബാറുകൾ

മിക്ക സ്നാക്ക് ബാറുകളും ഉയർന്ന അളവിൽ സംസ്കരിച്ചവയാണ്. അതിനാല്‍ ഇവ കുടലിന്‍റെ ആരോഗ്യത്തിന് നന്നല്ല.

38
2. ഷു​ഗർ ഫ്രീ ​ഗം

ഷു​ഗർ ഫ്രീ ​​ഗമ്മുകളിൽ അടങ്ങിയിരിക്കുന്ന സോർബിറ്റോൾ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.

48
3. കടയിൽ നിന്ന് വാങ്ങുന്ന സാലഡ് ഡ്രെസിങ്

കടയിൽ നിന്ന് വാങ്ങുന്ന സാലഡ് ഡ്രെസിങ്ങും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.

58
4. ശുദ്ധീകരിച്ച സീഡ് ഓയില്‍

കനോസ, സോയ, കോൺ പോലുള്ള വിത്ത് എണ്ണകളിൽ ഒമേഗ-6ന്‍റെ അളവ് കൂടുതലാണ്. ഇവയും കുടലിന് നന്നല്ല.

68
5. ഫ്ലേവർ അടങ്ങിയ യോ​ഗർട്ട്

പഞ്ചസാരയും കൃത്രിമ ഫ്ലേവറുകളും അടങ്ങിയിട്ടുള്ള യോഗര്‍ട്ടും ഒഴിവാക്കുക.

78
6. പാല്‍ ചേര്‍ത്തുള്ള കാപ്പി

ലാക്ടോസ് അസഹിഷ്ണുത ഉള്ള വ്യക്തികൾക്ക് പാല്‍ ചേര്‍ത്തുള്ള കാപ്പി കുടിക്കുന്നത് വയറു വീർക്കാനും അസ്വസ്ഥതയുണ്ടാക്കാനും കാരണമാകും.

88
7. ഇൻസ്റ്റന്റ് നൂഡിൽസ്

ഇൻസ്റ്റന്റ് നൂഡിൽസിൽ പ്രിസർവേറ്റീവുകൾ കൂടുതലും പോഷകങ്ങൾ കുറവുമാണ്. ഇത് കുടലിലെ സൂക്ഷ്മാണുക്കൾക്ക് നല്ലതല്ല

Read more Photos on
click me!

Recommended Stories