ഫൈബർ, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവ ധാരാളം അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.
ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദഹനം ലഭിക്കാൻ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പഴം കഴിക്കുന്നത് ശീലമാക്കാം.
ദഹനം മെച്ചപ്പെടുത്താൻ ദിവസവും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇത് കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചീര പോലുള്ള ഇലക്കറികളിൽ ധാരാളം ഫൈബറും, ആന്റിഓക്സിഡന്റുകളും, വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Ameena Shirin