അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്. സമ്മർദം അകറ്റാൻ സഹായിക്കുന്ന ധാതുക്കൾ ആയ മഗ്നീഷ്യം, കാൽസ്യം ഇവ എള്ളിൽ അടങ്ങിയിട്ടുണ്ട്. തയാമിൻ, പെറ്റോഫാൻ തുടങ്ങിയ ജീവകങ്ങൾ സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പ്പാദനം കൂട്ടുന്നു.