16
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളെ പരിചയപ്പെടാം.
Subscribe to get breaking news alertsSubscribe 26
പെരുംജീരകവും ഉലുവയും
ഒരു സ്പൂൺ പെരുംജീരകവും ഉലുവയും രാത്രി കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
36
ദഹനം
പെരുംജീരകവും ഉലുവയും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
46
നാരുകൾ
പെരുംജീരകത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
56
ഉലുവ
നാരുകൾ ധാരാളം അടങ്ങിയ ഉലുവയും മലബന്ധം അകറ്റാന്‍ സഹായിക്കും.
66
രാത്രി ഭക്ഷണത്തിന് ശേഷം
ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ ഉലുവ ഒരു കപ്പ് തിളച്ച വെള്ളത്തിൽ 5-7 മിനിറ്റ് കുതിർത്ത് വയ്ക്കുക. രാത്രി ഭക്ഷണത്തിന് ശേഷം ഈ വെള്ളം കുടിക്കാം.