ചർമ്മത്തെ തിളക്കമുള്ളതായി നിലനിർത്താനും ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
പ്രതിരോധ ശേഷിയും, കാഴ്ച്ച ശക്തിയും വർധിപ്പിക്കാനും, മൃദുലമായ ചർമ്മം ലഭിക്കാനും ബ്രൊക്കോളി നല്ലതാണ്.
രക്തം കട്ടപിടിക്കുന്നതിനെ തടയാനും, ശക്തവും ആരോഗ്യവുമുള്ള എല്ലുകൾക്കും ബ്രൊക്കോളി കഴിക്കാം.
തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മാനസികാവസ്ഥയെ സന്തുലിതപ്പെടുത്തുന്നതിനും ബ്രൊക്കോളി നല്ലതാണ്.
ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാനും, ചർമ്മം തിളക്കമുള്ളതാക്കാനും ബ്രൊക്കോളി കഴിക്കാം.
Ameena Shirin