MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Food
  • ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ

ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ

രാവിലെ ഉറക്കം എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നവരെ നിരന്തരമായി ചായ കുടിക്കുന്നവരുമുണ്ട്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചെമ്പരത്തി ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

1 Min read
Author : Ameena Shirin
Published : Feb 17 2026, 01:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
ബ്ലഡ് പ്രഷർ കുറയ്ക്കുന്നു
Image Credit : Getty

ബ്ലഡ് പ്രഷർ കുറയ്ക്കുന്നു

ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും 3 കപ്പ്‌ വരെ ഇത് കുടിക്കാവുന്നതാണ്.

26
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
Image Credit : Getty

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

ചെമ്പരത്തിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കുന്നു.

Related Articles

Related image1
Health Tips : മുരിങ്ങയില ചായയോ ഗ്രീൻ ടീയോ? ഏതാണ് ഏറ്റവും ആരോ​ഗ്യകരം?
Related image2
Health Tips : എന്താണ് സാർകോപീനിയ എന്താണ്? പ്രാരംഭ ലക്ഷണങ്ങളും കാരണങ്ങളും
36
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
Image Credit : Getty

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

മുഖത്തെ ചുളിവുകൾ ഇല്ലാതാക്കി മുഖം തിളക്കമുള്ളതാക്കാൻ ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്.

46
ദഹനം മെച്ചപ്പെടുത്തുന്നു
Image Credit : Getty

ദഹനം മെച്ചപ്പെടുത്തുന്നു

ചെമ്പരത്തി ചായയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ കഫീനും അടങ്ങിയിട്ടില്ല. ഈ ഔഷധ ചായ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

56
സമ്മർദ്ദം കുറയ്ക്കുന്നു
Image Credit : Getty

സമ്മർദ്ദം കുറയ്ക്കുന്നു

ചെമ്പരത്തി ചായയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

66
ആർത്തവ വേദന തടയുന്നു
Image Credit : Getty

ആർത്തവ വേദന തടയുന്നു

ആർത്തവ വേദന കുറയ്ക്കാനും ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്. ഹോർമോണുകളെ സന്തുലിതപ്പെടുത്താനും മൂഡ് സ്വിങ്സ് നിയന്ത്രിക്കാനും ഇത് സഹായിക്കും.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ഭക്ഷണം
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
മുട്ട് വേദനയുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം
Recommended image2
ശരീരഭാരം കുറയ്ക്കാൻ ഈ ഭക്ഷണ സാധനങ്ങൾ വറുത്ത് കഴിക്കൂ
Recommended image3
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഗുണങ്ങള്‍
Related Stories
Recommended image1
Health Tips : മുരിങ്ങയില ചായയോ ഗ്രീൻ ടീയോ? ഏതാണ് ഏറ്റവും ആരോ​ഗ്യകരം?
Recommended image2
Health Tips : എന്താണ് സാർകോപീനിയ എന്താണ്? പ്രാരംഭ ലക്ഷണങ്ങളും കാരണങ്ങളും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved