നല്ല ഉറക്കം ലഭിച്ചാൽ മാത്രമേ രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് നല്ല ഊർജ്ജവും ലഭിക്കുകയുള്ളു. എന്നാൽ ഉറങ്ങുന്നതിന് മുമ്പുള്ള ഈ ശീലങ്ങൾ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകും, ഇവ ഒഴിവാക്കാം.
അമിതമായി കലോറി അടങ്ങിയ ഭക്ഷണങ്ങൾ രാത്രി വൈകി കഴിക്കുന്നത് ഒഴിവാക്കാം. ഇത് നിങ്ങളുടെ ഉറക്കത്തിന് തടസമാവുകയും ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യും.
55
കഫീന്റെ ഉപയോഗം
രാത്രി കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകും. കോഫി കുടിച്ചതിന് ശേഷം ഉറങ്ങുന്നതിന് കുറഞ്ഞത് 6 മണിക്കൂർ ഗ്യാപ് എങ്കിലും വേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam