ക്യാൻസറിനെ അടുപ്പിക്കാത്ത എട്ട് ഭക്ഷണങ്ങൾ

Published : Jan 23, 2026, 03:53 PM IST

ക്യാൻസർ ചികിത്സയിൽ പുരോഗതിയുണ്ടെങ്കിലും അതൊരു മാരകരോഗമാണ്. ഏതെങ്കിലും ഒരു ഭക്ഷണം ക്യാൻസറിനെ നേരിട്ട് തടയുന്നില്ലെങ്കിലും ക്യാൻസറിന്‍റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

PREV
19
ക്യാൻസറിനെ അടുപ്പിക്കാത്ത എട്ട് ഭക്ഷണങ്ങൾ

ക്യാൻസർ വരാതെ തടയാൻ അല്ലെങ്കില്‍ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

29
ആപ്പിള്‍

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും നാരുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

39
ക്യാരറ്റ്

ക്യാരറ്റിലെ ബീറ്റാ കരോട്ടിൻ ക്യാൻസര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

49
കോളിഫ്ലവർ

ആന്‍റി ക്യാന്‍സര്‍ ഗുണങ്ങള്‍ അടങ്ങിയ കോളിഫ്ലവറും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

59
ബ്രൊക്കോളി

ബ്രൊക്കോളി സ്ഥിരമായി കഴിക്കുന്നത് നിരവധി ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

69
വെളുത്തുള്ളി

അല്ലിസിൻ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

79
ഓറഞ്ച്

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

89
തക്കാളി

തക്കാളി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

99
ബ്ലൂബെറി

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ബ്ലൂബെറി പതിവാക്കുന്നതും നല്ലതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories