നട്ട്‌സും വിത്തുകളും അപൂരിത കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്, മാത്രമല്ല ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. പ്രകൃതിദത്തമായി ലഭ്യമാകുന്ന ചിയ വിത്തുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മത്തങ്ങ വിത്തുകൾ, വാൽനട്ട്, ബദാം എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.