ചിലയിനം മരുന്നുകള്‍, ചികിത്സകള്‍ എന്നിവയുടെ ഭാഗമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടാകാം. ഉദാഹരണത്തിന് ക്യാന്‍സര്‍ ചികിത്സയായ കീമോതെറാപ്പി, രക്തസമ്മര്‍ദ്ദം, വാതം, വിഷാദം എന്നിങ്ങനെയുള്ള അവസ്ഥകള്‍ക്കായി മരുന്ന് കഴിക്കുമ്പോള്‍ എല്ലാം മുടി കൊഴിച്ചില്‍ ഉണ്ടായേക്കാം.