കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ആരോഗ്യ സംരക്ഷണത്തിലും നമ്മൾ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിൽ പ്രധാനമാണ് വായുമലിനീകരണം. ഇത് ആസ്മ പോലുള്ള രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
നിങ്ങൾ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പൊടിപടലങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കാം.
26
പില്ലോ കവർ ഉപയോഗിക്കാം
തലയണ, കിടക്ക എന്നിവയിൽ കവറിറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് അലർജിപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതിനെ തടയുന്നു.
36
പുകവലിക്കരുത്
പുകവലിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് ആസ്മ പോലുള്ള രോഗങ്ങൾ ഗുരുതരമാകാൻ കാരണമാകുന്നു.
പുക വലിക്കുന്നത് ഒഴിവാക്കേണ്ടതുപോലെ തന്നെയാണ് പുകവലിക്കുന്നവരുടെ അടുത്ത് നിൽക്കുന്നതും. പുക ശ്വസിക്കുന്നത് ആസ്മ ആരോഗ്യകരമല്ല.
56
ഇവ ഒഴിവാക്കാം
വലിക്കുന്നവർ പുറത്തുവിടുന്ന പുകയും സിഗററ്റിന്റെ നേരിട്ടുള്ള പുകയും ശ്വസിക്കുന്നത് പൂർണമായും ഒഴിവാക്കണം.
66
സമ്മർദ്ദം കുറയ്ക്കുക
അമിതമായി സമ്മർദ്ദം ഉണ്ടാവാതെ നോക്കണം. ഇത് ആസ്മ ഉള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam