ഇഡി ദില്ലി യൂണിറ്റിന്‍റെ നിർദ്ദശപ്രകാരം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. സിആർപിഎഫിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കോഴിക്കോട്ടെ ഓഫീസിലെ പരിശോധന.