നിയമം റദ്ദാക്കൂ, സമരം അവസാനിപ്പിക്കാം: മദ്രാസ്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

Published : Dec 18, 2019, 01:31 PM ISTUpdated : Dec 18, 2019, 02:29 PM IST

മദ്രാസ് സര്‍വ്വകലാശാല അറസ്റ്റ് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് വിട്ടയച്ചു. സമരം അവസാനിപ്പിക്കണമെന്ന സര്‍വ്വകലാശാല വൈസ് ചാന്‍സ്‍ലറുടെ ആവശ്യം വിദ്യാര്‍ത്ഥികള്‍ തള്ളി. പ്രധാനകവാടത്തിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഹോസ്റ്റല്‍ വിട്ട് പോകണമെന്ന് രജിസ്ട്രാര്‍ ഉത്തരവിട്ടു. മെസും അടച്ചു. മാധ്യമ പ്രവര്‍ത്തകരെയോ വിദ്യാര്‍ത്ഥികളെയോ പൊലീസ് ക്യാമ്പസിനകത്തേക്ക് കയറ്റിവിടുന്നില്ല. ക്യാമ്പസിന് വെളിയില്‍ കനത്ത പൊലീസ് കാവലുണ്ട്. വിദ്യാര്‍ത്ഥികളോട് സര്‍വ്വകലാശാല വിട്ട് പോകണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനൂപ് കൃഷ്ണ പകര്‍ത്തിയ മദ്രാസ് യൂണിവേഴ്സിറ്റി പ്രതിഷേധങ്ങള്‍ കാണാം.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}  

PREV
123
നിയമം റദ്ദാക്കൂ, സമരം അവസാനിപ്പിക്കാം: മദ്രാസ്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍
223
323
423
523
623
723
823
923
1023
1123
1223
1323
1423
1523
1623
1723
1823
1923
2023
2123
2223
2323
click me!

Recommended Stories