നിര്‍മ്മിച്ച കാലം മുതല്‍ തന്നെ കാലവര്‍ഷത്തില്‍ അടിപ്പാത വെള്ളത്തില്‍ മുങ്ങുമായിരുന്നു. ദില്ലിയിലെ വെള്ളക്കെട്ടിന്‍റെ സൂചനയായി മിക്ക മാധ്യമങ്ങളും മിന്‍റോ ബ്രിഡ്ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടുത്തെ അവസ്ഥയ്ക്ക് ഒരു വ്യത്യാസമില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.