Published : Nov 11, 2019, 01:25 PM ISTUpdated : Nov 11, 2019, 02:16 PM IST
ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍വ്വകലാശാലകളില്‍ ഒന്നായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎൻയു) ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സമരം. ദില്ലിയിലെ തെരുവുകളില്‍ ഇന്ന് രാവിലെ ഏട്ട് മണിയോടെയാണ് സമരവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങിയത്. ഉപരാഷ്ട്രപതി ഇന്ന് ജെഎന്‍യുവില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് നല്‍കാനെത്താനിരിക്കെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരപ്രഖ്യാപനവുമായി തെരുവില്‍ ഇറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
സമരവുമായി ക്യാമ്പസിന് പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത് പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷത്തിന് കാരണമായി.

315
പൊലീസ് റോഡില്‍ തീര്‍ത്ത ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങി.

415
ജെഎൻയുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്ത് സമരവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങിയത് ഏറെ നേരം സംഘര്‍ഷത്തിന് കാരണമായി.

515
തെരുവില്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവിനെതിരെ സമരം ചെയ്യുമ്പോള്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ബിരുദദാന ചടങ്ങില്‍ അവര്‍ഡ് വിതരണം ചെയ്യുകയായിരുന്നു.

615
ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് മാനവശേഷിവികസന മന്ത്രി രമേശ് പൊഖ്രിയാല്‍ ജെഎന്‍യു ക്യാംപസിലുണ്ട്. മന്ത്രിയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.

715
ഹോസ്റ്റല്‍ ഫീസ്, വസ്ത്രധാരണം എന്നിവയ്ക്ക് പുതുതായി ഏര്‍പ്പെടുത്തിയ നിയമങ്ങളാണ് വിദ്യാര്‍ത്ഥികളെ രോഷാകുലരാക്കിയത്.