ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളർത്താം.
മഷ്‌റൂം ചെടിക്കും കൂടുതൽ പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് ഔഷധ സസ്യങ്ങൾ. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.
വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഒന്നാണ് മൈക്രോഗ്രീൻസ്. ചെറിയ പരിചരണം മാത്രമാണ് ഇതിന് ആവശ്യം. മൈക്രോഗ്രീൻസ് ഹെൽത്തിയുമാണ്.
വീട്ടിൽ എളുപ്പം വളർത്താൻ കഴിയുന്ന ഇനം തെരഞ്ഞെടുക്കാം. അതേസമയം ചെടിക്ക് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
Ameena Shirin