എന്താണ് ഹൗസ് ബർപ്പിങ്; ഗുണങ്ങൾ ഇതാണ്

Published : Feb 18, 2026, 04:38 PM IST

വീടിനുള്ളിൽ തങ്ങി നിൽക്കുന്ന വായുവിനെ ജനാലകളും വാതിലുകളും വഴി പുറന്തള്ളപ്പെടുന്നതിനാണ് ഹൗസ് ബർപ്പിങ് എന്ന പറയുന്നത്. വീടിനുള്ളിൽ വായു തങ്ങി നിൽക്കുന്നതിനും പൂപ്പൽ ഉണ്ടാവുന്നത് തടയാനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. 

PREV
15
എന്താണ് ഹൗസ് ബർപ്പിങ്?

വീടിനുള്ളിൽ തങ്ങി നിൽക്കുന്ന വായുവിനെ ജനാലകളും വാതിലുകളും വഴി പുറന്തള്ളപ്പെടുന്നതിനാണ് ഹൗസ് ബർപ്പിങ് എന്ന പറയുന്നത്. 5 മുതൽ 10 മിനിറ്റ് വരെയാണ് ഇതിന്റെ സമയം.

25
പൂപ്പലും ഈർപ്പവും തടയുന്നു

പാചകം, കുളി, വസ്ത്രങ്ങൾ ഉണക്കുക തുടങ്ങിയവയെല്ലാം നമ്മൾ വീടിനുള്ളിൽ ചെയ്യാറുണ്ട്. ഇത് പൂപ്പലും ഈർപ്പവും തങ്ങി നിൽക്കാൻ കാരണമാകുന്നു. എന്നാൽ ഹൗസ് ബർപ്പിങ് ഇതിനെ തടയാൻ സഹായിക്കും.

35
ഫ്രഷ്നസ് ലഭിക്കുന്നു

വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ ഹൗസ് ബർപ്പിങ്ങിലൂടെ സാധിക്കും. ജനാലകളും വാതിലും തുറന്നിടുന്നത് വീടിനുള്ളിൽ നല്ല കാറ്റും വെളിച്ചവും നൽകുന്നു.

45
കാലാവസ്ഥ മനസിലാക്കാം

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ജനാലകളും വാതിലും തുറന്നിടുന്ന സമയങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

55
അണുക്കളെ ഇല്ലാതാക്കുന്നു

വീടിനുള്ളിൽ ശുദ്ധവായു ലഭിക്കാനും കാറ്റും വെളിച്ചവും കയറുന്നതിന് അനുസരിച്ച് അണുക്കളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

Read more Photos on
click me!

Recommended Stories