Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഗൃഹോപദേശങ്ങൾ
ഗൃഹോപദേശങ്ങൾ
Discover valuable Home Tips to enhance your living space! നിങ്ങളുടെ വീടിനെ മനോഹരമാക്കാനും സൗകര്യപ്രദമാക്കാനുമുള്ള എളുപ്പ വഴികൾ.
All
94 NEWS
63 WEBSTORIESS
157 Stories
ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയുന്ന 6 വസ്തുക്കൾ ഇതാണ്
Jul 13 2025, 10:50 AM IST
മൈക്രോസേഫ് പാത്രത്തിൽ കുറച്ച് ആപ്പിൾ സിഡാർ വിനാഗിരി മൈക്രോവേവിൽ വെച്ച് ചൂടാക്കാം. ഇത് അഴുക്കിനെ അലിയിക്കുന്നു.
വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്
Jul 12 2025, 02:11 PM IST
വസ്ത്രങ്ങൾ അയൺ ചെയ്യാതെ ഉപയോഗിക്കുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. എപ്പോഴും തേച്ചുമിനിക്ക് വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ ധിറുതി പിടിച്ച് വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്.
വീട്ടിൽ പാമ്പ് വരാനുള്ള പ്രധാന കാരണങ്ങൾ ഇതാണ്
Jul 11 2025, 05:17 PM IST
പാമ്പുകൾക്ക് അതിജീവിക്കാൻ വെള്ളം ആവശ്യമാണ്. അതിനാൽ തന്നെ വെള്ളം തെരഞ്ഞ് പാമ്പ് വീട്ടിൽ വരാൻ സാധ്യതയുണ്ട്.
വീട്ടിലെ മാലിന്യ സംസ്കരണം തലവേദനയായോ? എങ്കിൽ ഇങ്ങനെ ചെയ്യൂ
Jul 09 2025, 04:55 PM IST
എല്ലാ വീടുകളിലും മെഡിക്കൽ മാലിന്യങ്ങൾ ഉണ്ട്. ഇപ്പോഴും പലർക്കും അറിയാത്ത കാര്യമാണ് ഇത് എങ്ങനെ സംസ്കരിക്കുമെന്നത്.
വീട്ടിലെ കടന്നൽ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ
Jul 08 2025, 05:41 PM IST
തേനീച്ചകളെയും ചിത്രശലഭങ്ങളെയും പോലെ കടന്നലുകളും നല്ലതാണ്. എന്നാൽ ഇവ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ കടന്നലുകൾ വീട്ടിലുണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലെ കടന്നൽ ശല്യം ഒഴിവാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Jul 08 2025, 02:29 PM IST
ബാത്റൂമിലാണ് ഈർപ്പം അമിതമായി തങ്ങി നിൽക്കാൻ സാധ്യത കൂടുതൽ. ബാത്റൂമിനുള്ളിൽ ജനാലകൾ ഇല്ലാത്തതുകൊണ്ടും ശരിയായ രീതിയിൽ വായു സഞ്ചാരം ലഭിക്കാതെ വരുകയും ചെയ്യുമ്പോൾ പൂപ്പൽ ഉണ്ടാകുന്നു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്
Jul 08 2025, 12:27 PM IST
വീട്ടിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴവർഗ്ഗങ്ങൾ. എന്നാൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴങ്ങൾ കടയിൽ നിന്നും വാങ്ങുമ്പോഴും കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
നിറങ്ങൾക്കുമുണ്ടൊരു സ്വഭാവം! ചുമരുകൾക്ക് മാത്രമല്ല ഫ്ലോറിനും വേണം ഇത്
Jul 07 2025, 12:31 PM IST
ഓപ്പൺ സ്പേസുകൾക്ക് എപ്പോഴും വാം അല്ലെങ്കിൽ ബീജ്, സോഫ്റ്റ് ബ്രൗൺ, ടെറാക്കോട്ട, വാം ഗ്രേ പോലുള്ള നിറങ്ങൾ നൽകുന്നതാണ് നല്ലത്.
അട്ടയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ
Jul 06 2025, 06:10 PM IST
മഴക്കാലമെത്തിയാൽ കണ്ടതും കാണാത്തതുമായ പലതരം ജീവികളുടെ ശല്യം വീട്ടിലുണ്ടാകുന്നു. അത്തരത്തിൽ ഒന്നാണ് അട്ടയും. മഴയെത്തിയാൽ പിന്നാലെ അട്ടയും എത്തും. ഒന്നും രണ്ടും തുടങ്ങി നിരവധി അട്ടകൾ ദിവസവും വീട്ടിൽ എത്തുന്നു.
വീട്ടിലെ പൊടിശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Jul 06 2025, 05:54 PM IST
വീടിനുള്ളിൽ പൊടി ശല്യമുണ്ടെങ്കിൽ എപ്പോഴും തുമ്മി നടക്കേണ്ടി വരും. പൊടിമൂലം പലതരം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. വീട് എത്ര തൂത്ത് തുടച്ചിട്ടാലും നിമിഷങ്ങൾക്കുള്ളിൽ പൊടി ഉണ്ടാകുന്നു. പൊടി ശല്യം ഒഴിവാക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.
< previous
1
2
3
4
5
6
7
8
9
10
...
13
14
15
next >
Top Stories