വളർത്തുനായക്ക് ഓട്സ് മിൽക്ക് നൽകുന്നതിന്റെ ഗുണങ്ങൾ

Published : Mar 12, 2026, 04:49 PM IST

ചിലതരം നായ്ക്കൾക്ക് പാൽ ഉത്പന്നങ്ങൾ നൽകുന്നത് ആരോഗ്യകരമല്ല. അത്തരം നായ്ക്കൾക്ക് ഓട്സ് മിൽക്ക് നൽകുന്നതാണ് സുരക്ഷിതം. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
15
ഫൈബർ

ഓട്സ് മിൽക്കിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.

25
കൊഴുപ്പ് കുറവാണ്

ഓട്സ് മിൽക്കിൽ കൊഴുപ്പ് വളരെ കുറവാണ്. അതിനാൽ ധൈര്യമായി വളർത്തുനായക്ക് ഇത് കൊടുക്കാൻ സാധിക്കും.

35
വിറ്റാമിനുകൾ

ഓട്സ് മിൽക്കിൽ വിറ്റാമിൻ എ, ഡി, ബി12 എന്നിവ ധാരാളമുണ്ട്. ഇത് വളർത്തുമൃഗത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

45
അലർജി ഉണ്ടാവില്ല

വളർത്തുനായക്ക് ഓട്സ് മിൽക്ക് നൽകുന്നതുകൊണ്ട് അലർജി പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. അതിനാൽ ഇത് കൊടുക്കുന്നത് പൂർണമായും സുരക്ഷിതമാണ്.

55
കാൽസ്യം

ഓട്സ് മിൽക്കിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കുന്നു.

Read more Photos on
click me!

Recommended Stories