15

മകള്‍ വാമിഖയുടെ ജനനത്തിന് ശേഷം കരിയറില്‍ വീണ്ടും സജീവമാവുകയാണ് അനുഷ്‌ക ഇപ്പോള്‍.
25
അനുഷ്‌കയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
35
സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ അനുഷ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
45
വൈറ്റ് ജാക്കറ്റ്, ടീഷര്‍ട്ട്, ബ്ലൂ ജീന്‍സ് എന്നിവയാണ് താരത്തിന്‍റെ വേഷം.
55
വളരെ സന്തോഷവതിയായിരിക്കുന്ന അനുഷ്കയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. യുകെയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.