ഒന്ന്...
ശിതീകരിച്ചെടുത്ത ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവയില്‍ ശരീരത്തിന് ഹാനികരമായ ധാരാളം പ്രിസർവേറ്റീവുകളും മറ്റും അടങ്ങിയിട്ടുണ്ട്. കൂടാതെ പഞ്ചസാര, ഉപ്പ്, കലോറി എന്നിവ ഉയർന്ന അളവിൽ ശിതീകരിച്ചെടുത്ത ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കി തീർക്കും.

രണ്ട്...
പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകൾ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജ്യൂസ് കുടിക്കുന്നതിന് പകരം പഴങ്ങൾ വെറുതെ കഴിക്കുന്നതാണ് നല്ലത്.

മൂന്ന്...
എല്ലാ ശീതളപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും.

നാല്...
വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും ബ്രെഡ് കഴിക്കാറുണ്ട്. എന്നാല്‍, വൈറ്റ്‌ബ്രെഡ് ശരീരഭാരം കൂട്ടാന്‍ സാധ്യതയുണ്ട്.

അഞ്ച്...
പാക്കറ്റ് ഫുഡുകൾ പൂർണമായും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാക്കറ്റ് ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. ഇവയിലൂടെ കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ വരാനുളള സാധ്യതയും വളരെ കൂടുതലാണ്.

ആറ്...
സാന്‍വിച്ച്, ബര്‍ഗര്‍ പോലുള്ള ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇത് ഭാരം കൂടുന്നതിന് കാരണമാകും.

ഏഴ്...
ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകളും, കലോറിയും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾ രാത്രിയിൽ ഏറ്റവുമാദ്യം ഒഴിവാക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണിത്.

എട്ട്...
തൈര് പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. തൈരിലെ കൊഴുപ്പ് വയറില്‍ അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്.

ഒമ്പത്...
ഐസ്ക്രീം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും രാത്രിയിൽ. ഐസ്ക്രീമിലെ പഞ്ചസാരയും കലോറിയും ശരീരഭാരം കുറയ്ക്കുന്നതിനെ തടഞ്ഞു നിർത്തും.

പത്ത്...
റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ ഇവ കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും.