സാരിയില്‍ അതിമനോഹരിയായി ദിയ കൃഷ്ണ; ചിത്രങ്ങള്‍

Published : Jul 11, 2020, 08:25 AM ISTUpdated : Jul 11, 2020, 08:27 AM IST

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് ദിയ കൃഷ്ണ. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ദിയയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ദിയ കൃഷ്ണ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.  

PREV
15
സാരിയില്‍ അതിമനോഹരിയായി ദിയ കൃഷ്ണ; ചിത്രങ്ങള്‍

സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ദിയ. 

25

കറുപ്പ് ബോര്‍ഡറുള്ള ഈ ബ്രോണ്‍സ് സാരി സൂര്യ കളക്ഷന്‍സില്‍ നിന്നുള്ളതാണ്.

35

സാരിക്ക് അനുയോജ്യമായ ട്രഡീഷനൽ നെക്ലേസും ദിയ ധരിച്ചിട്ടുണ്ട്. 

45

സാരിയോടുള്ള ഇഷ്ടം കൂടുകയാണെന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ദിയ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 
55

നിരന്തരം ഫോട്ടോഷൂട്ടുകള്‍ നടത്തുന്ന ദിയയുടെ ചിത്രങ്ങള്‍ക്ക് എപ്പോഴും നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. അമ്മ സിന്ധു കൃഷ്ണകുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 
 
click me!

Recommended Stories