ചരിത്രം തിരുത്തിക്കുറിച്ച വിശ്വവിഖ്യാത ചുംബനങ്ങൾ !!

Published : Jul 12, 2020, 11:32 AM ISTUpdated : Jul 12, 2020, 06:27 PM IST

ചുംബനങ്ങൾ എല്ലാ കാലത്തും വിപ്ലവങ്ങളാണ്. എത്രയെത്ര സംവേദനങ്ങളാണ് ഒരൊറ്റ ചുംബനത്തിലൂടെ കൈമാറപ്പെടുന്നത്. ചരിത്രം തന്നെ തിരുത്തിക്കുറിച്ചവയുമുണ്ട്. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ആദ്യത്തെ ചുംബനവും അവസാനത്തെ ചുംബനവും പറഞ്ഞും പറയാതെയും അടയാളപ്പെടുത്തുന്നത് എന്തിനെയാണ് ? ചുംബനത്തിന്‍റെ ഈ സങ്കീര്‍ണതയാണ് കാലങ്ങള്‍ക്ക് മുമ്പ് ഓക്ടോവിയോപാസിനെ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നത് എഴുതാന്‍ പ്രേരിപ്പിച്ചതും. ഇന്നും ലോകമേറെ മാറിയിട്ടും പല സമൂഹങ്ങളിലും ചുംബനങ്ങള്‍ പ്രശ്നവത്ക്കരിക്കപ്പെടുന്നു. കാണാം ചില ചുംബനങ്ങള്‍.

PREV
135
ചരിത്രം തിരുത്തിക്കുറിച്ച വിശ്വവിഖ്യാത ചുംബനങ്ങൾ !!

തങ്ങളുടെ കാമുകിമാരെ ചുംബിക്കുന്ന സയാമീസ് ഇരട്ടകൾ

235

ഇംഗ്ലണ്ടിലെ പ്രശ്തമായ മ്യൂസിക് ഫെസ്റ്റിവലാണ് ഐൽ ഓഫ് വൈറ്റ് പോപ്പ് ഫെസ്റ്റിവൽ. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. ആൾക്കൂട്ടത്തിനിടയിൽ ചുംബിക്കുന്ന കമിതാക്കൾ

335

പ്രശസ്ത മോഡലുകളായ നവോമി കാമ്പ്‌ബെലും ലിൻഡ ഇവാഞ്ചലിസ്റ്റയും

435

ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ നഗരമാണ് പാരീസ്. സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ഒരു പരിധികളുമില്ലാത്ത നഗരം. പാരീസിലെ സീൻ‌ നദിയുടെ തീരത്ത്‌ ഇരിക്കുന്ന പ്രണയിനികളാണ് ചിത്രത്തിൽ

535

ജർമ്മനിയിലെ ഒരു തെരഞ്ഞെടുപ്പ് ദിനം. കിഴക്കൻ ജർമ്മനിയിൽ തങ്ങളുടെ അപ്പാർട്ട്മെന്റിൽ തുറന്നിട്ട ജനാലയ്ക്കരിൽ നിന്ന് ചുംബിക്കുന്ന ദമ്പതികൾ.

635

ന്യൂയോർക്കിലെ ഒരു സബ്‌വേ പ്ലാറ്റ്ഫോമിൽ ‍യുവ ദമ്പതികൾ. 1985ൽ പകർത്തിയ ചിത്രം

735

ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സോവിയറ്റ് നേതാവ് ലിയോണിഡ് ബ്രെഷ്നെവും കിഴക്കൻ ജർമ്മൻ പ്രസിഡന്റ് എറിക് ഹോണേക്കറും ചുംബിക്കുന്നു.

835

നടി എലിസബത്ത് ടെയ്‌ലർ തന്റെ അഞ്ചാമത്തെ ഭർത്താവായ റിച്ചാർഡ് ബർട്ടനൊപ്പം വിവാഹ ദിവസം.

935

സെവൻ ഗോൾഡൻ മെൻ ഔട്ട് ടു കോൺക്വർ സ്പേസ് എന്ന സിനിമയിലെ ഒരു രംഗം. അഭിനേതാക്കളായ റോബോട്ടുകൾ ചുംബിക്കുന്നു

1035

ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തങ്ങളുടെ വിവാഹ ദിവസം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ.

1135

1970ലെ കമിതാക്കൾ. പങ്ക് ജനത എന്നാണ് അക്കാലത്ത് ഇത്തരത്തിലുള്ള വേഷവിധാനത്തോടെയും ഒരു കാലഘട്ടത്തിനെ തന്നെ വെല്ലുവിളിക്കുന്ന ജീവിതശൈലിയും ഉള്ള ആൾക്കാരെ വിശേഷിപ്പിച്ചിരുന്നത്.

1235

1982ല് അമേരിക്കയിൽ നടന്ന ഗേ പ്രൈഡ് പരേഡിൽ ആലിംഗനം ചെയ്യുന്ന സ്ത്രീകൾ

1335

ലിപ്സ്റ്റിക്കുകളിലെ ചായങ്ങൾ ഹാനികരമല്ലെന്ന പ്രചരണാർത്ഥം ചുംബനങ്ങളുടെ അവശേഷിപ്പുകൾ കൊണ്ട് പൊതിഞ്ഞ ഒരു കോസ്മെറ്റിക് കമ്പനിയിലെ തൊഴിലാളിയുടെ മുഖം
 
1435

തന്റെ ഭർത്താവിൽ നിന്നും പെൺമക്കളിൽ നിന്നും ജന്മദിന ദിവസം ഉപഹാരങ്ങൾ സ്വീകരിക്കുന്ന യുവതി.

1535

അമേരിക്കൻ സംഗീതജ്ഞനും നടനുമായ എൽവിസ് പ്രെസ്ലി അഭിനേത്രിയായ ബോബി ഓവൻസിനെ ചുംബിക്കുന്നു.

1635

ന്യൂയോർക്കിലെ ഐഡ്ലിൽഡ് വിമാനത്താവളത്തിലെത്തിയ നടി മെർലിൻ മൺറോ കാറിൽ ഇരുന്നുകൊണ്ട് തന്റെ ആരാധകർക്ക് ചുംബനം നൽകുന്നു

1735

കിസ്സ് ബൈ ഹോട്ടൽ ഡിവില്ലെ എന്ന വിശേഷണത്തോടെയുള്ള ഈ ചിത്രം നിത്യസ്നേഹത്തിന്റെ ബിംബമായിട്ടാണ് കണക്കാക്കുന്നത്. ഫ്രാൻസിലെ പാരിസ് സിറ്റി ഹാളിനു മുന്നിൽ നിന്നും റോബർട്ട് ഡോയിസ്നോ പകർത്തിയ ചിത്രം
 
1835

ചിക്കാഗോ ഡിഫന്റർ പത്രാധിപർ ജോൺ എച്ച് സെങ്‌സ്റ്റാക്കെ പ്രശസ്ത സുവിശേഷ ഗായികയ മഹാലിയ ജാക്സണെ ചുംബിക്കുന്നു
 
1935

ലണ്ടനിൽ ദമ്പതികൾ ഗ്യാസ് മാസ്ക് ധരിച്ചുകൊണ്ട് ചുംബിക്കുന്നു. ഇംഗ്ലണ്ടിൽ നടക്കുന്ന വ്യോമാക്രമണങ്ങൾക്കെതിരെയുള്ള പ്രതീകാത്മക മറുടിയെന്നാണ് ചിത്രത്തിന്റെ വിശേഷണം

2035

ഇരുപതുകളിലെ വിഖ്യാതനായ അമേരിക്കൻ ചലച്ചിത്ര സംവിധായകൻ മോണ്ട ബെല്ലിനെ താൻ സംവിധാനം ചെയ്യുന്ന 'ആഫ്റ്റർ മിഡ്‌നൈറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അഭിനേത്രികൾ ചുംബിക്കുന്നു

2135

1946ൽ മാർഷൽ ജേക്കബ്സും ഭാര്യ യോലാണ്ടയും തങ്ങളുടെ വിവാഹദിവസം ഒരു ഫ്ലാഗ്പോളിന് മുകളിൽ.
 
2235

ഗോൺ വിത്ത് ദി വിൻഡ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ചുംബിക്കുന്ന നടൻ റെറ്റ് ബട്ട്‌ലറും നടി വിവിയൻ ലീയും
 
2335

അമേരിക്ക ജപ്പാന് മുകളിൽ ആധിപത്യം സ്ഥാപിച്ച ശേഷം അമേരിക്കയിലെ ടൈംസ്ഖ്വയറിനു മുന്നിലെ ആഘോഷത്തിനിടെ ഒരു നഴ്സിനെ ചുംബിക്കുന്ന നാവികൻ

2435

ചലച്ചിത്രതാരം ജെയിംസ് ബൈറോൺ ഡീന്റെ ഫെയർമൗണ്ടിലെ ശവകുടീരം. ആരാധകരുടെ ചുംബനങ്ങളാണ് ചിത്രത്തിൽ

2535

1910ൽ ഫ്രാൻസിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു പോസ്റ്റ് കാർഡ്

2635

പത്തൊൻപതാം നൂറ്റാണ്ടിൽ അതിശയമായിരുന്ന സ്റ്റീരിയോസ്കോപ്പിക് പ്രിന്റ് തന്റെ ക്ലയന്റിനെ കാണിക്കുന്നതിനൊപ്പം അയാളുടെ ഭാര്യയെ രഹസ്യമായി ചുംബിക്കുന്ന യുവാവ്. തമാശരൂപേണയുള്ള ചിത്രീകരണം. 1910ൽ ഫ്രാൻസിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു പോസ്റ്റ് കാർഡ്

2735

ടെന്നീസ് താരം അൽതിയാ ഗിബ്‌സൺ തന്റെ ആരാധകർക്ക് ഫ്ലൈയിങ്ങ് കിസ് നൽകുന്നു. ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യത്തെ  അമേരിക്കൻ കറുത്ത വർഗ്ഗക്കാരിയാണ് ഗിബ്സൺ

2835

1969ൽ വിഖ്യാതമായ സ്റ്റോൺവാൾ പ്രക്ഷോഭത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന സ്വവർഗ്ഗ ദമ്പതികൾ

2935

ഫ്രാൻസിലെ പരമ്പരാഗത വേഷത്തിലുള്ള ദമ്പതികളുടെ രേഖാചിത്രം

3035

സ്റ്റാർ ട്രെക്ക് എന്ന സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിൽ ഉഹുറയായി നിക്കെൽ നിക്കോൾസും ക്യാപ്റ്റൻ ജെയിംസ് ടി. കിർക്കായി വില്യം ഷാറ്റ്നറും.

3135

കാറിന്റെ പുറകിൽ ഇരിക്കുന്ന അദൃശ്യയായ സ്ത്രീയുടെ കൈ ചുംബിക്കുന്ന യുവാവ്. 1945ൽ പകർത്തിയ ചിത്രം

3235

ഡാൻസ്ഷണ്ട് ഇനത്തിൽപ്പെട്ട നായക്കുട്ടി ഹാൻസ് ഒരു ചായക്കപ്പിലിരുന്നുകൊണ്ട് ഒരു പൂച്ചക്കുട്ടിയെ ചുംബിക്കുന്നു.

3335

ജോർജസ് ബാർബി എന്ന ചിത്രകാരന്റെ ഭാവനയിലെ മഞ്ഞിലെ പ്രണയിനികൾ

3435

കാലിഫോർണിയയിലെ ഒരു പാർക്കിൽ അഗാധമായി പ്രണയത്തിലുള്ള യുവാവും യുവതിയും ചുംബിക്കുന്നു

3535

2011ൽ സ്റ്റാൻലി കപ്പ് ഫൈനലിൽ ഹോക്കി ടീമായ വാൻകൂവർ കാനക്സ് തോറ്റതിനെ തുടർന്ന് കാനഡയിലെ വാൻകൂവറിൽ കലാപത്തിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. പൊലീസിന്റെ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് തെരുവിൽ കിടന്നുകൊണ്ട് ചുംബിക്കുന്ന ദമ്പതികൾ.

click me!

Recommended Stories