Published : Aug 07, 2021, 06:26 PM ISTUpdated : Aug 07, 2021, 06:29 PM IST
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നമിത, തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അവയൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.