ഇത് പുത്തന്‍ ഹെയര്‍ കട്ട്; രമ്യ നമ്പീശന്‍റെ മേക്കോവർ ചിത്രങ്ങള്‍ വൈറല്‍

Published : Sep 16, 2020, 10:47 PM ISTUpdated : Sep 16, 2020, 10:49 PM IST

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയില്‍ വളരെയധികം സജീവമായ രമ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ പുത്തൻ മേക്കോവർ  ചിത്രങ്ങൾ ആണ് രമ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

PREV
16
ഇത് പുത്തന്‍ ഹെയര്‍ കട്ട്; രമ്യ നമ്പീശന്‍റെ  മേക്കോവർ ചിത്രങ്ങള്‍ വൈറല്‍

കിടിലന്‍ ഹെയര്‍ കട്ടില്‍ അതിമനോഹരിയായിരിക്കുകയാണ് രമ്യ. 
 
26

ഷോര്‍ട്ട് ഹെയര്‍ കട്ടാണ് താരം ചെയ്തിരിക്കുന്നത്. 

36

മലയാള ചലച്ചിത്ര രംഗത്ത് സെലിബ്രിറ്റികളുടെ ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് രമ്യയുടെ ഹെയര്‍ കട്ടിന് പിന്നില്‍. 

46

പുത്തന്‍ ഫോട്ടോഷൂട്ടില്‍ ദിവ്യ ഉണ്ണികൃഷ്ണനാണ് രമ്യയുടെ സ്റ്റൈലിസ്റ്റ്. 
 
56

ഹെയർ സ്റ്റൈലിൽ വരുത്തിയ  മാറ്റം രമ്യയുടെ മൊത്തം ലുക്കിനെ തന്നെ മാറ്റി. 
 
66

പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.  ചിത്രങ്ങള്‍ രമ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

click me!

Recommended Stories